ARENA Creations എന്ന Start up കമ്പനി രൂപീകൃതമായിട്ട് 2024 ജനുവരി 12 ന് ഒരു വർഷം തികഞ്ഞു
വർഷങ്ങളായി മലയാളികളുടെ ആഘോഷവേളകളിൽ ഉത്സവ ഗാനങ്ങൾ ഇറക്കാറുള്ള പത്ര പ്രവർത്തകനും സാഹിത്യകാരനുമായ രാധാകൃഷ്ണൻ പട്ടാന്നൂർ കീബോർഡിസ്റ്റ് രഘുരാജ് ചാലോട് സംഗീത സംവിധായകൻ ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ എന്നിവർ ചേർന്ന് പുറത്തിറക്കിയ ഈ 2023 വർഷത്തെ “ഓണപ്പാട്ട് -2023” രചന -രാധാകൃഷ്ണൻ പട്ടാന്നൂർ സംഗീതം -ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ ഓർക്കസ്ട്ര-രഘുരാജ് ...
ഓണക്കാലം മനോഹര കുർത്തകളുടെ മെഗാ ഓൺലൈൻ വില്പനയൊരുക്കി കാർത്തിക ഫാഷൻ പ്ലാനറ്റ്
കണ്ണൂർ: ചൂളിയാട് സ്വദേശിനിയും ചിത്രകാരിയുമായ ശ്രീനന്ദയുടെ വരയിലൂടെ ഒരു മനോഹരിയായ നർത്തകിയുടെ ചിത്രം കൂടി.
കണ്ണൂർ: 2022-23 വർഷത്തെ SSLC പരീക്ഷയിൽ പട്ടാന്നൂർ കെ പി സി ഹയർസെക്കന്ററി സ്കൂളിൽ നിന്നും ഉന്നത വിജയം നേടിയ ചൂളിയാട് സ്വദേശിനി ശ്രീനന്ദ വി ടി ചാർളിചാപ്ലിന്റെ ചിത്രം വരച്ച് ചിത്രരചനയിലും മുന്നിൽത്തന്നെ എന്ന് തെളിയിച്ചിരിക്കുന്നു.
ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സ്നേഹ എം വരച്ച ചിത്രം. പള്ളൂർ സ്വദേശിനി ആണ് സ്നേഹ, ചിത്രരചന പഠിക്കാത്ത സ്നേഹ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ആവശ്യക്കാർക്ക് പ്രഫഷണൽ ആയി ചിത്രങ്ങൾ വരച്ചുകൊടുക്കുന്നുണ്ട്
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച മനോഹര ചിത്രം. സാന്ദ്ര സുകേഷ് പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശിനിയാണ്, ഡിഗ്രി വിദ്യാർത്ഥിനിയാണ്, ചിത്രരചന പഠിക്കാതെ മനോഹര ചിത്രങ്ങൾ വരച്ച് ഏവരെയും വിസ്മയിപ്പിച്ച് ചിത്രരചന തുടരുന്നു സാന്ദ്ര
അന്തരിച്ചു ദീർഘകാലം പട്ടാന്നുർ ചുണ്ടോൽ ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി ആയിരുന്ന ശ്രീ തിമണ്ണ ഭട്ട് ഇന്ന് കാലത്ത് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.. ആത്മാവിന് നിത്യശാന്തി നേരുന്നു..