ശബരിമല മേൽശാന്തി പട്ടാന്നൂർ ചുണ്ടോൽ ചുഴലി ഭഗവതി ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ നേതൃത്വം നൽകിയ കെ സി സുരേഷ് നമ്പ്യാർ മാലയിട്ട് സ്വീകരിച്ച ശേഷം അദ്ദേഹത്തിന്റെ കൂടെ. സമീപം ക്ഷേത്രം ഭാരവാഹി പി ഇ ചന്ദ്രൻ, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ എന്നിവർ