പട്ടാന്നൂർ: ചുണ്ടോൽ മഞ്ചകണ്ടി സുജാതയുടെ ഭർത്താവ് സുഗതൻ (ബാബു ) -62 വയസ്സ് മരണപ്പെട്ടു. ശവ സംസ്കാരം പൊറോറ വാതക ശ്മശാനം. മൃതദേഹം 4.30 ന് വീട്ടിൽ നിന്നും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകും.
പട്ടാന്നൂർ ശ്രീ പട്ടാന്നൂരപ്പൻ ശിവക്ഷേത്രത്തിൽ പുരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്തുവരുന്ന ബലിക്കല്ല് നിർമ്മാണം പൂർത്തിയായി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റു. നിലവിലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയിൽനിന്നാണ് ഗാർഗെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച ചിത്രം. സാന്ദ്ര സുകേഷ് പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശിനിയാണ്, ഡിഗ്രി വിദ്യാർത്ഥിനിയാണ്, ചുത്രരചന പഠിക്കാതെ തന്നെ പ്രഫഷണൽ ആയി ചിത്രങ്ങൾ വരക്കുന്നു.
ഗുരുവായൂർ: ഏകദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിൽ മട്ടന്നൂർ നാദബ്രഹ്മം ശ്രീ. ശങ്കരൻ നമ്പൂതിരിയുടെ ശിഷ്യനും KPCHsS ചങ്ങാതിക്കൂട്ടം യൂട്യൂബ് ചാനൽ സംഗീത വിഭാഗം സിംഫണി മ്യൂസിക്കിലെ ഗായകനുമായ ഉമേഷ് പങ്കെടുക്കും. നവംബർ 19ന് രാവിലെ ഏഴുമുതൽ ഡിസംബർ മൂന്നുവരെയാണ് ചെമ്പൈ സംഗീതോത്സവം. ഉമേഷ് പട്ടാന്നൂരിന്റെ കീർത്തനം നവംബർ 25 ...