കണ്ണൂർ: ചൂളിയാട് സ്വദേശിനിയും ചിത്രകാരിയുമായ ശ്രീനന്ദയുടെ വരയിലൂടെ ഒരു മനോഹരിയായ നർത്തകിയുടെ ചിത്രം കൂടി.
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സ്നേഹ എം വരച്ച ചിത്രം. പള്ളൂർ സ്വദേശിനി ആണ് സ്നേഹ, ചിത്രരചന പഠിക്കാത്ത സ്നേഹ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ആവശ്യക്കാർക്ക് പ്രഫഷണൽ ആയി ചിത്രങ്ങൾ വരച്ചുകൊടുക്കുന്നുണ്ട്
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച മനോഹര ചിത്രം. സാന്ദ്ര സുകേഷ് പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശിനിയാണ്, ഡിഗ്രി വിദ്യാർത്ഥിനിയാണ്, ചിത്രരചന പഠിക്കാതെ മനോഹര ചിത്രങ്ങൾ വരച്ച് ഏവരെയും വിസ്മയിപ്പിച്ച് ചിത്രരചന തുടരുന്നു സാന്ദ്ര
ഗുരുവായൂർ: ഏകദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിൽ മട്ടന്നൂർ നാദബ്രഹ്മം ശ്രീ. ശങ്കരൻ നമ്പൂതിരിയുടെ ശിഷ്യനും KPCHsS ചങ്ങാതിക്കൂട്ടം യൂട്യൂബ് ചാനൽ സംഗീത വിഭാഗം സിംഫണി മ്യൂസിക്കിലെ ഗായകനുമായ ഉമേഷ് പങ്കെടുക്കും. നവംബർ 19ന് രാവിലെ ഏഴുമുതൽ ഡിസംബർ മൂന്നുവരെയാണ് ചെമ്പൈ സംഗീതോത്സവം. ഉമേഷ് പട്ടാന്നൂരിന്റെ കീർത്തനം നവംബർ 25 ...