കണ്ണൂർ : ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആദരിക്കുന്ന ചടങ്ങിൽ രമേശൻ കുട്ടാവ്, വൈസ് പ്രിൻസിപ്പൽ ശ്രീ രമേശൻ കുട്ടാവ്, സ്വാഗതഭാഷണം നടത്തുന്നു. – രമേശൻ കുട്ടാവ്
കണ്ണൂർ : ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആദരവ് ഏറ്റുവാങ്ങാൻ 2-11-2022 ബുധനാഴ്ച്ച രാവിലെ വിദ്യാലയത്തിൽ എത്തിയപ്പോൾ ചടങ്ങിൽ ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തുന്നു. – രമേശൻ കുട്ടാവ്
കണ്ണൂർ : ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആദരവ് ഏറ്റുവാങ്ങാൻ 2-11-2022 ബുധനാഴ്ച്ച രാവിലെ വിദ്യാലയത്തിൽ എത്തിയപ്പോൾ വിദ്യാനികേതകനിലെ ശ്രീമതി ഉമാദേവി ടീച്ചർ പാരമ്പര്യ രീതിയിൽ ആരതി ഉഴിയുന്നു ...
കണ്ണൂർ : ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആദരവ് ഏറ്റുവാങ്ങാൻ 2-11-2022 ബുധനാഴ്ച്ച രാവിലെ വിദ്യാലയത്തിൽ എത്തിയപ്പോൾ വിദ്യാലയം സെക്രട്ടറി കെ കെ നാരായണൻ അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു. – രമേശൻ കുട്ടാവ്