കണ്ണൂർ: ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് നാളെ കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതനിൽ സ്വീകരണം നൽകുന്നു. നാളെ (നവംബർ 2 ബുധനാഴ്ച) രാവിലെ 9.30 ന് കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാ നികേതനിലെ കുട്ടികളും അധ്യാപകരും ചേർന്ന് പൂർണകുംഭം നൽകി പ്രാർത്ഥനാ സഭയിലേക്ക് ആനയിക്കും. പാരമ്പര്യ രീതിയിൽ ...