LOADING

Type to search

ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

ഉരുക്കുവനിതയെ അനുസ്മരിച്ച് കോൺഗ്രസ്സ് പട്ടാന്നുർ ബൂത്ത്‌ കമ്മിറ്റി

Local News

ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

Share
  1. ഒക്ടോബർ 31 ഇന്ദിരാജി രക്തസാക്ഷിത്വ ദിനം – രാഷ്ട്ര പുനരർപ്പണ ദിനം

ലോകാരാധ്യയായ മുൻ പ്രധാനമന്ത്രി ഇന്ദിരാജി യുടെ 38-ാം രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് രാവിലെ 7.30ന് പട്ടാന്നുർ നിടുകുളം കോൺഗ്രസ് ഓഫീസിൽ വച്ച്  ബൂത്ത്‌ ഭാരവാഹികളും പ്രവർത്തകരും ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉരുക്കുവനിതയെ അനുസ്മരിച്ചു.

Tags:

Leave a Comment

Your email address will not be published. Required fields are marked *