LOADING

Type to search

ഒക്ടോബർ 31, ഇന്ന് ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വദിനം

ഉരുക്കു വനിത ഇന്ദിരാജിയുടെ ഓർമ്മദിനം

Local News National News World News

ഒക്ടോബർ 31, ഇന്ന് ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വദിനം

Share

” ഇന്ന് ഞാൻ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. രാജ്യ സേവനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടിവന്നാലും ഞാൻ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമായിരിക്കും”
(ഇന്ദിരാ ഗാന്ധിയുടെ വാക്കുകള്‍ , 1984 ഒക്ടോബര്‍ 30 ഒഡീഷ ഭുവനേശ്വര്‍ )

ഒക്ടോബര്‍ 31
ഇന്ദിരാ പ്രിയദര്‍ശിനിയുടെ
ധീര രക്തസാക്ഷിത്വ ദിനം 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *