ശ്രീ യേശുനാഥൻ പ്രകാശൻ പട്ടാന്നൂർ വിശുദ്ധ മാതാവിൻ പുത്രനായി കാലിത്തൊഴുത്തിൽ പിറന്നവനെ ...
കണ്ണൂർ : ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിയെ കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതൻ ആദരിക്കുന്ന സ്വീകരണ വേദിയിൽ പ്രിൻസിപ്പൽ ശ്രീമതി പ്രീതി മണികണ്ഠൻ, ശബരിമല നിയുക്ത മേൽ ശാന്തി ബ്രഹ്മശ്രീ ജയരാമൻ നമ്പൂതിരി, P T A പ്രസിഡന്റ് ശ്രീ പി വി അച്യുതനന്ദൻ & ...
കണ്ണൂർ : ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സ്നേഹ എം വരച്ച ചിത്രം. പള്ളൂർ സ്വദേശിനി ആണ് സ്നേഹ, ചിത്രരചന പഠിക്കാത്ത സ്നേഹ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ആവശ്യക്കാർക്ക് പ്രഫഷണൽ ആയി ചിത്രങ്ങൾ വരച്ചുകൊടുക്കുന്നുണ്ട്
സ്മൃതിപഥം രമേശൻ കുട്ടാവ് മറക്കുവാൻ മടിക്കുന്ന മണമുള്ളയോർമകൾ, മായാതെ നീരു തളിച്ചു കൊടുക്കണം. മൊട്ടായി നാമ്പുകൾ പൂത്തുലഞ്ഞീടുവാൻ, മതിവരാതൊട്ടും തികച്ചു തേട്ടീടാതെ. ആരിൻ തിരിഞ്ഞു നോട്ടം കൊതിച്ചിരുന്നുവോ…. ...