ശ്രീ യേശുനാഥൻ
Share
ശ്രീ യേശുനാഥൻ പ്രകാശൻ പട്ടാന്നൂർ
- വിശുദ്ധ മാതാവിൻ പുത്രനായി കാലിത്തൊഴുത്തിൽ പിറന്നവനെ സ്തുതിച്ചടാംഞാൻഎന്നും നിൻറെ നാമം ശ്രീ യേശുനാഥ അനാഥമക്കൾക്കു പിതാവായ നാഥാ സ്തുതിച്ചിടാംഞാൻ എന്നും നിൻറെ നാമം വഴിതെറ്റി അന്ധകാരത്തിൽ അകപ്പെട്ടുപോയ ജനങ്ങൾക്കു ദിവ്യപ്രകാശം നൽകിയോനെ അവർക്ക്നേർ വഴികാട്ടി കൊടുത്തവനെ സ്തുതിച്ചിടാംഞാൻ എന്നും നിൻറെ നാമം ശ്രീ യേശുനാഥാ വഴിതെറ്റിപ്പോയ കുഞ്ഞാടുകൾക്കു വഴികാട്ടിയായി നടന്നവനെ ആട്ടിടയനാ യി നടന്ന വനേസ്തിച്ചിടാം ഞാനെന്നൂംനിന്റ നാമംആരോരുമില്ലാത്ത
സാധു വൃദ്ധജനങ്ങളെ മാറോടുചേർത്തനാഥാ അവർക്കു നിത്യവും സ്വാന്ത്വനമേകി യനാഥാ സ്തുതിച്ചിടാംഞാനെന്നുനിന്റ നാമം ശ്രീയേശു നാഥ മാറാ രോഗത്താൽ വലയും ജനത്തിനു ദിവ്യ ഔഷധം നൽകിയവനേ അവർക്കു രോഗമുക്തി കൊടുത്ത അവനെ സ്തുതി ച്ചിടാം ഞാൻ എന്നും നിന്റ നാമം ശ്രീ യേശു നഥാ
അവിശ്വാസികളായി നടന്ന ജനങ്ങളെ
സത്യ ജീവിതത്തിലേക്കു നയിച്ച നാഥ സ്തുതിച്ചിടാം ഞാൻ എന്നും നിൻറെ നാമം ശ്രീ യേശുനഥാ നാശം വിതയ്ക്കുന്ന കൊടുങ്കാറ്റു പോലും നിന്നുടെ മുന്നിൽ ശാന്തമായി കുളിർകാറ്റായി വീശിടുന്നു അക്രമികളായ വന്യമൃഗങ്ങൾ പോലും നിന്മുന്നിൽ ശാന്തരായിനിന്നിടുന്നു ഒരപ്പം കൊണ്ട് ലോകത്തിൻവിശപ്പു മാറ്റിയ നാഥാ സ്തുതി ച്ചിടാം ഞാനെന്നു നിൻറെ നാമം ശ്രീ യേശുനാഥ സത്യം ജയിക്കുവാൻ വേണ്ടി പുഞ്ചിരിയോടെ കുരിശു വരിച്ച നാഥാ സത്യമായി പുനർജനിച്ച നാഥാ വാഴ്ത്തപ്പെടുന്നു ലോകമെങ്ങും നിൻനാമം ശ്രീയേശു നാഥാ സ്തുച്ചിടുന്നു നിത്യവുംഞാൻ നിൻറെ നാമം ശ്രീ യേശുനാഥാ
– പ്രകാശൻ പട്ടാന്നൂർ കണ്ണൂർ
