കണ്ണൂർ : ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സ്നേഹ എം വരച്ച ചിത്രം. പള്ളൂർ സ്വദേശിനി ആണ് സ്നേഹ, ചിത്രരചന പഠിക്കാത്ത സ്നേഹ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ആവശ്യക്കാർക്ക് പ്രഫഷണൽ ആയി ചിത്രങ്ങൾ വരച്ചുകൊടുക്കുന്നുണ്ട്
വയലാർ – ഐ വി ദാസ് അനുസ്മരണത്തിൽ ഗ്രാമോദ്ധാരണ വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പി രജില നന്ദി പറഞ്ഞുhu. പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ – ഐ.വി. ദാസ് അനുസ്മരണം 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് ...
വയലാർ – ഐ വി ദാസ് അനുസ്മരണ പരിപാടിയിൽ ലൈബ്രറി കൗൺസിൽ കൺവീനർ പി വി ആനന്ദബാബു ആശംസ നേർന്നു സംസാരിച്ചു. പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ – ഐ.വി. ദാസ് അനുസ്മരണം 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് ...
വയലാർ – ഐ വി ദാസ് അനുസ്മരണത്തിൽ ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ് ശ്രീ. ഇ. പി. ജയേഷ് അധ്യക്ഷതവഹിച്ചു സംസാരിച്ചു. പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ – ഐ.വി. ദാസ് അനുസ്മരണം 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പയിൽ ...
വയലാർ – ഐ വി ദാസ് അനുസ്മരണത്തിൽ രാജേഷ് ചിത്രാരി സ്വാഗതം പറയുന്നു. പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ – ഐ.വി. ദാസ് അനുസ്മരണം 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പയിൽ ശ്രീ. വി കെ രാജീവൻ ചൂളിയാട് ...
ഒക്ടോബർ 31 ഇന്ദിരാജി രക്തസാക്ഷിത്വ ദിനം – രാഷ്ട്ര പുനരർപ്പണ ദിനം ലോകാരാധ്യയായ മുൻ പ്രധാനമന്ത്രി ഇന്ദിരാജി യുടെ 38-ാം രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് രാവിലെ 7.30ന് പട്ടാന്നുർ നിടുകുളം കോൺഗ്രസ് ഓഫീസിൽ വച്ച് ബൂത്ത് ഭാരവാഹികളും പ്രവർത്തകരും ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉരുക്കുവനിതയെ ...