” ഇന്ന് ഞാൻ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. രാജ്യ സേവനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടിവന്നാലും ഞാൻ അഭിമാനിക്കും. എന്റെ ഓരോ തുള്ളി ...
പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ – ഐ.വി. ദാസ് അനുസ്മരണം ഇന്ന് (2022 ഒക്ടോബർ 30 ഞായറാഴ്ച) വൈകുന്നേരം 5.30 ന് കൊളപ്പയിൽ ശ്രീ. വി കെ രാജീവൻ ചൂളിയാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി ശ്രീ. രാജേഷ് ചിത്രാരി ...
കൂട്ടുകാരി അകലെയാണെങ്കിലും നിന്നിലെ ഓർമ്മകൾ… *അരികിലാണെന്നും കളികൂട്ടുകാരി.. *കാലമാം കടലാസ് തോണിയിൽ *നമ്മളെ കാണാമറയത്തൊഴുക്കി വിട്ടെങ്കിലും.. *കാതരെ നീയൊരു നിലവായിയെന്നുള്ളിൽ *അണയാതെഎന്നും തെളിഞ്ഞു നിൽപ്പു… *വർണ്ണവും വസന്തവും ഇനിയെത്ര വന്നാലും *നിറമുള്ള നിൻചിത്രം മായില്ലൊരിക്കലും… *സ്വപ്നങ്ങളാൽ നെയ്ത സ്വർണ്ണ നൂലിൽ – *നിൻ മോഹമാം പൂവുകൾ കോർത്തതല്ലേ *നിലാവുള്ള ...
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച ചിത്രം. സാന്ദ്ര സുകേഷ് പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശിനിയാണ്, ഡിഗ്രി വിദ്യാർത്ഥിനിയാണ്, ചിത്രരചന പഠിക്കാതെ മനോഹര ചിത്രങ്ങൾ വരച്ച് ഏവരെയും വിസ്മയിപ്പിക്കുന്നു സാന്ദ്ര .
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സ്നേഹ എം വരച്ച ചിത്രം. പള്ളൂർ സ്വദേശിനി ആണ് സ്നേഹ, ചിത്രരചന പഠിക്കാത്ത സ്നേഹ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ആവശ്യക്കാർക്ക് പ്രഫഷണൽ ആയി ചിത്രങ്ങൾ വരച്ചുകൊടുക്കുന്നുണ്ട്
പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ – ഐ.വി. ദാസ് അനുസ്മരണവും വയലാർ ഗാനസന്ധ്യയും 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പയിൽ വച്ച് നടത്തുന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ശ്രീ. ഐ.വി. ദാസിന്റെയും, കാവ്യലോകത്തെ വിപ്ലവനക്ഷത്രമായ വയലാറിന്റെയും അനുസ്മരണവും ...
പട്ടനൂർ: ചുണ്ടോൽ പത്മലയത്തിൽ പരേതനായ P E പത്മനാഭൻ മാസ്റ്ററുടെ ഭാര്യ. P. ജാനകി അമ്മ (82) അന്തരിച്ചു. മക്കൾ P പങ്കജവല്ലി (റിട്ടർഡ് അദ്ധ്യാപിക പെരിന്തലേരി UP സ്കൂൾ), P. വിനോദ് കുമാർ (ഇൻകം ടാക്സ്ഓ ഫീസ് കണ്ണൂർ), P. പ്രശാന്ത് കുമാർ (ശ്രുതി ഇലക്ട്രോണിക്സ്, കൊളപ്പ), ...
കണ്ണൂർ ∙ കോൺഗ്രസ്സ് നേതാവ് സതീശൻ പാച്ചേനി (54 ) അന്തരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിയായും കണ്ണൂർ ഡിസിസി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
പട്ടാന്നൂർ: ചുണ്ടോൽ മഞ്ചകണ്ടി സുജാതയുടെ ഭർത്താവ് സുഗതൻ (ബാബു ) -62 വയസ്സ് മരണപ്പെട്ടു. ശവ സംസ്കാരം പൊറോറ വാതക ശ്മശാനം. മൃതദേഹം 4.30 ന് വീട്ടിൽ നിന്നും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകും.
പട്ടാന്നൂർ ശ്രീ പട്ടാന്നൂരപ്പൻ ശിവക്ഷേത്രത്തിൽ പുരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്തുവരുന്ന ബലിക്കല്ല് നിർമ്മാണം പൂർത്തിയായി