ചെമ്പൈ സംഗീതോത്സവത്തിൽ ഉമേഷ് പട്ടാന്നൂരും
Share

ഗുരുവായൂർ: ഏകദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിൽ മട്ടന്നൂർ നാദബ്രഹ്മം ശ്രീ. ശങ്കരൻ നമ്പൂതിരിയുടെ ശിഷ്യനും KPCHsS ചങ്ങാതിക്കൂട്ടം യൂട്യൂബ് ചാനൽ സംഗീത വിഭാഗം സിംഫണി മ്യൂസിക്കിലെ ഗായകനുമായ ഉമേഷ് പങ്കെടുക്കും. നവംബർ 19ന് രാവിലെ ഏഴുമുതൽ ഡിസംബർ മൂന്നുവരെയാണ് ചെമ്പൈ സംഗീതോത്സവം. ഉമേഷ് പട്ടാന്നൂരിന്റെ കീർത്തനം നവംബർ 25 ന് രാവിലെ 10.55 ന് ആരംഭിക്കും