ശബരിമല മേൽശാന്തി ശ്രീ ജയരാമൻ നമ്പൂതിരിയെ ആദരിച്ചു
Share
നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് കൊളപ്പ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ച് 2022 ഒക്ടോബർ 23 ഞായറാഴ്ച 2.30 ന് ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു ആദരിച്ചു. ഉച്ചയ്ക്ക് ശേഷം ചുണ്ടോൽ ചുഴലി ഭഗവതി ക്ഷേത്രത്തിൽ വച്ച് ചുഴലി ഭഗവതി ക്ഷേത്രം ഭാരവാഹികളും പട്ടാന്നൂർ ശിവ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളും കൂടാളി പഞ്ചായത്ത് പ്രസസിഡണ്ടും ചേർന്ന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ആദരിച്ചു.
