ചങ്ങാതിക്കൂട്ടം Arts ലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച ചിത്രം
Share
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച ചിത്രം. സാന്ദ്ര സുകേഷ് പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശിനിയാണ്, ഡിഗ്രി വിദ്യാർത്ഥിനിയാണ്, ചുത്രരചന പഠിക്കാതെ തന്നെ പ്രഫഷണൽ ആയി ചിത്രങ്ങൾ വരക്കുന്നു.
