വീണ്ടും മനോഹര ചിത്രവുമായി സാന്ദ്ര സുകേഷ്
Share
-
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച ചിത്രം. സാന്ദ്ര സുകേഷ് പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശിനിയാണ്, ഡിഗ്രി വിദ്യാർത്ഥിനിയാണ്, ചിത്രരചന പഠിക്കാതെ മനോഹര ചിത്രങ്ങൾ വരച്ച് ഏവരെയും വിസ്മയിപ്പിക്കുന്നു സാന്ദ്ര .
