പട്ടാന്നൂർ ശിവക്ഷേത്രം ബലിക്കല്ല് നിർമ്മാണം പൂർത്തിയായി
Share

- പട്ടാന്നൂർ ശ്രീ പട്ടാന്നൂരപ്പൻ ശിവക്ഷേത്രത്തിൽ പുരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്തുവരുന്ന ബലിക്കല്ല് നിർമ്മാണം പൂർത്തിയായി
നവീകരണ പ്രവർത്തനം സജ്ജീവമാക്കി ശ്രീ പട്ടാന്നൂരപ്പൻ ശിവക്ഷേത്ര സംരക്ഷണ സമിതി