പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ – ഐ.വി. ദാസ് അനുസ്മരണവും വയലാർ ഗാനസന്ധ്യയും 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പയിൽ വച്ച് നടത്തുന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ശ്രീ. ഐ.വി. ദാസിന്റെയും, കാവ്യലോകത്തെ വിപ്ലവനക്ഷത്രമായ വയലാറിന്റെയും അനുസ്മരണവും ...