കൂട്ടുകാരി അകലെയാണെങ്കിലും നിന്നിലെ ഓർമ്മകൾ… *അരികിലാണെന്നും കളികൂട്ടുകാരി.. *കാലമാം കടലാസ് തോണിയിൽ *നമ്മളെ കാണാമറയത്തൊഴുക്കി വിട്ടെങ്കിലും.. *കാതരെ നീയൊരു നിലവായിയെന്നുള്ളിൽ *അണയാതെഎന്നും തെളിഞ്ഞു നിൽപ്പു… *വർണ്ണവും വസന്തവും ഇനിയെത്ര വന്നാലും *നിറമുള്ള നിൻചിത്രം മായില്ലൊരിക്കലും… *സ്വപ്നങ്ങളാൽ നെയ്ത സ്വർണ്ണ നൂലിൽ – *നിൻ മോഹമാം പൂവുകൾ കോർത്തതല്ലേ *നിലാവുള്ള ...