ARENA Creations എന്ന Start up കമ്പനി രൂപീകൃതമായിട്ട് 2024 ജനുവരി 12 ന് ഒരു വർഷം തികഞ്ഞു
കണ്ണൂർ: ചൂളിയാട് സ്വദേശിനിയും ചിത്രകാരിയുമായ ശ്രീനന്ദയുടെ വരയിലൂടെ ഒരു മനോഹരിയായ നർത്തകിയുടെ ചിത്രം കൂടി.
ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സ്നേഹ എം വരച്ച ചിത്രം. പള്ളൂർ സ്വദേശിനി ആണ് സ്നേഹ, ചിത്രരചന പഠിക്കാത്ത സ്നേഹ നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ആവശ്യക്കാർക്ക് പ്രഫഷണൽ ആയി ചിത്രങ്ങൾ വരച്ചുകൊടുക്കുന്നുണ്ട്
ചങ്ങാതിക്കൂട്ടം ആർട്സിലെ ചിത്രകാരി സാന്ദ്ര സുകേഷ് വരച്ച മനോഹര ചിത്രം. സാന്ദ്ര സുകേഷ് പട്ടാന്നൂർ അഞ്ചാംപീടിക സ്വദേശിനിയാണ്, ഡിഗ്രി വിദ്യാർത്ഥിനിയാണ്, ചിത്രരചന പഠിക്കാതെ മനോഹര ചിത്രങ്ങൾ വരച്ച് ഏവരെയും വിസ്മയിപ്പിച്ച് ചിത്രരചന തുടരുന്നു സാന്ദ്ര
അന്തരിച്ചു ദീർഘകാലം പട്ടാന്നുർ ചുണ്ടോൽ ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി ആയിരുന്ന ശ്രീ തിമണ്ണ ഭട്ട് ഇന്ന് കാലത്ത് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.. ആത്മാവിന് നിത്യശാന്തി നേരുന്നു..
ശ്രീ യേശുനാഥൻ പ്രകാശൻ പട്ടാന്നൂർ വിശുദ്ധ മാതാവിൻ പുത്രനായി കാലിത്തൊഴുത്തിൽ പിറന്നവനെ ...