സാൻഫ്രാൻസിസ്കോ∙ ട്വിറ്റർ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്വന്തമാക്കിയതിനു പിന്നാലെ ട്വിറ്റർ സി ഇ ഒ പരാഗ് അഗർവാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി പ്രമുഖ മാധ്യമങ്ങളായ വാഷിങ്ടൻ പോസ്റ്റും സിഎൻബിസിയും റിപ്പോർട്ട് ചെയ്തു. ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽനിന്നു പിന്നോക്കം പോയ ...