ട്വിറ്റർ മസ്കിന് സ്വന്തം
Share
സാൻഫ്രാൻസിസ്കോ∙ ട്വിറ്റർ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്വന്തമാക്കിയതിനു പിന്നാലെ ട്വിറ്റർ സി ഇ ഒ പരാഗ് അഗർവാളിനെക്കൂടാതെ കമ്പനിയുടെ സിഎഫ്ഒ, ലീഗൽ പോളിസി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടതായി പ്രമുഖ മാധ്യമങ്ങളായ വാഷിങ്ടൻ പോസ്റ്റും സിഎൻബിസിയും റിപ്പോർട്ട് ചെയ്തു.
ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽനിന്നു പിന്നോക്കം പോയ മസ്കിനെ കോടതിയിൽ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിർദേശിച്ചതു പ്രകാരം കരാർ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് മസ്കിന്റെ നടപടികൾ
