LOADING

Type to search

വയലാർ – ഐ വി ദാസ് അനുസ്മരണം ഇ പി ജയേഷ് അധ്യക്ഷത വഹിച്ചു

വയലാർ അനുസ്മരണത്തിൽ ഇ പി ജയേഷ് അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു

Local News

വയലാർ – ഐ വി ദാസ് അനുസ്മരണം ഇ പി ജയേഷ് അധ്യക്ഷത വഹിച്ചു

Share

വയലാർ – ഐ വി ദാസ് അനുസ്മരണത്തിൽ ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ്‌ ശ്രീ. ഇ. പി. ജയേഷ് അധ്യക്ഷതവഹിച്ചു സംസാരിച്ചു. പട്ടാന്നൂർ കൊളപ്പ ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ
വയലാർ – ഐ.വി. ദാസ് അനുസ്മരണം 2022 ഒക്ടോബർ 30 ഞായറാഴ്ച വൈകുന്നേരം 5.30 ന് കൊളപ്പയിൽ ശ്രീ.  വി കെ രാജീവൻ ചൂളിയാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി ശ്രീ. രാജേഷ് ചിത്രാരി സ്വാഗതം പറഞ്ഞു. ഗ്രാമോദ്ധാരണ വായനശാല പ്രസിഡന്റ്‌ ശ്രീ. ഇ. പി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രെറി കൗൺസിൽ നേതൃസമിതി കൺവീനർ ശ്രീ. പി വി ആനന്ദബാബു ആശംസാ പ്രസംഗം നടത്തി. വായനശാല എക്സി. കമ്മിറ്റി അംഗം ശ്രീമതി കെ പി രജില നന്ദി പ്രകാശിപ്പിച്ചു. അനുസ്മരണ ചടങ്ങിനുശേഷം വയലാർ ഗാനസന്ധ്യയും അരങ്ങേറി.

                               – എ പി ചന്ദ്രൻ

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *