ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് പൈതൃക രീതിയിൽ സ്വീകരണം
Share

കണ്ണൂർ : ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആദരവ് ഏറ്റുവാങ്ങാൻ 2-11-2022 ബുധനാഴ്ച്ച രാവിലെ വിദ്യാലയത്തിൽ എത്തിയപ്പോൾ വിദ്യാലയം അഡ്മിൻ ഓഫീസർ വിനോദ് കുമാർ ജയരാമൻ നമ്പൂതിരിയുടെ കാൽ കഴുകി പാരമ്പര്യ രീതിയിൽ സ്വീകരിക്കാൻ വിദ്യാലയം ഒരുങ്ങുന്നു.
– രമേശൻ കുട്ടാവ്