LOADING

Type to search

സതീശൻ പാച്ചേനി അന്തരിച്ചു

കണ്ണൂർ രാഷ്ട്രീയത്തിലെ കറകളഞ്ഞ എളിമയാർന്ന കോൺഗ്രസ്‌ നേതാവ് സതീശൻ പാച്ചേനി വിടപറഞ്ഞു

Local News

സതീശൻ പാച്ചേനി അന്തരിച്ചു

Share

കണ്ണൂർ ∙ കോൺഗ്രസ്സ് നേതാവ് സതീശൻ പാച്ചേനി (54 ) അന്തരിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിയായും കണ്ണൂർ ഡിസിസി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *