പി ജാനകി അമ്മ (82) അന്തരിച്ചു
Share
പട്ടനൂർ: ചുണ്ടോൽ പത്മലയത്തിൽ പരേതനായ
P E പത്മനാഭൻ മാസ്റ്ററുടെ ഭാര്യ. P. ജാനകി അമ്മ (82) അന്തരിച്ചു.
മക്കൾ P പങ്കജവല്ലി (റിട്ടർഡ് അദ്ധ്യാപിക പെരിന്തലേരി UP സ്കൂൾ), P. വിനോദ് കുമാർ (ഇൻകം ടാക്സ്ഓ ഫീസ് കണ്ണൂർ),
P. പ്രശാന്ത് കുമാർ (ശ്രുതി ഇലക്ട്രോണിക്സ്, കൊളപ്പ), P. പ്രവീണ (ചിറ്റാരിപ്പറമ്പ),
മരുമക്കൾ: K. K.ചന്ദ്രശേഖരൻ മാസ്റ്റർ പെരിന്തലേരി (Rtd. H. M.നിടുവാലൂർ UP സ്കൂൾ), ഷാജി ചന്ദ്രൻ (ചിറ്റാരിപറമ്പ),
PV അനിത പെരുമ്പറമ്പ് (Rtd അദ്ധ്യാപിക പട്ടാനൂർ up സ്കൂൾ), A. K. രശ്മി (കുട്ട്യാറ്റൂർ), സോഹാദരങ്ങൾ :രാഘവൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, ഹരിദാസ്, ശശിധരൻ, പത്മിനി അമ്മ,ദേവി അമ്മ , പുഷ്പ(ചന്ദ്രി), പരേതgരായ അമ്മാളു അമ്മ, മനോഹരൻ
സംസ്ക്കാരം 29-10-2023 ശനിയാഴ്ച 1 pm, വീട്ടുവളപ്പിൽ
