അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അന്തിമോപചാരമർപ്പിച്ചു
Share
കണ്ണൂർ : അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അന്തിമോപചാരമർപ്പിച്ചു. മൃതദേഹം സംസ്കാരത്തിനായ് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോയി
