ശബരിമല മേൽശാന്തി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ
Share
കണ്ണൂർ : ശബരിമല മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ജയരാമൻ നമ്പൂതിരി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആദരവ് ഏറ്റുവാങ്ങാൻ 2-11-2022 ബുധനാഴ്ച്ച രാവിലെ വിദ്യാലയത്തിൽ എത്തിയപ്പോൾ വിദ്യാലയം സെക്രട്ടറി കെ കെ നാരായണൻ അദ്ദേഹത്തെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു.
– രമേശൻ കുട്ടാവ്
